Wednesday, December 24, 2014




MERRY X MAS .......... സ്നേഹപൂർവ്വം     രമ

Tuesday, May 1, 2012

പെണ്‍കുട്ടി

ജാലകത്തിലൂടപാരതയെ നോക്കി .....
രാത്രി ഒഴുകി തീരും വരെ....
കാത്തിരിക്കണം...ഈ പേടിയുടെ കനല്‍ കണങ്ങള്‍ അവളെ വിട്ടുപോകാന്‍..
ഒറ്റയ്ക്കായിപ്പോയ പാവം പെണ്‍കുട്ടി...
പൊന്നും പണവും ഇല്ലെങ്കിലും
ചേലും ചെത്തവും ഇല്ലെങ്കിലും
പിറന്നത് പെണ്ണായിട്ടാണല്ലോ....