Sunday, February 15, 2009

Hridyam

ഹൃദ്യമീ രാത്രി..........
ഈ കുംഭശിവരത്രി............
ശിവം മംഗളം...........
തുമ്പപ്പൂവില്‍ ശ്രീ പാര്‍വതീ പാദം..
നാഗഫണത്തില്‍ ഓംകാരം............
രാത്രികളുടെ രാത്രി........
ശിവരാത്രി............
ഉറങ്ങാതിരുന്നു ഞാന്‍ ....
ദേവിക്കുകൂട്ടായി മന്ത്രങ്ങളുരുക്കഴിക്കുമ്പോള്‍...........
ലോകമൊരു പ്രണവമന്ത്രമായെന്നിലുണരുന്നു.................