ദ്രൗപതി / പ്രണയം
ദ്രൗപതി പറഞ്ഞു ഗോപാലാ അവസാനിപ്പിക്കൂ ഈ നാട്യങ്ങള്‍.
ഞാനറിയുന്നതിനേക്കാള്‍ എന്നെ നീ അറിയുന്നുവല്ലോ........മുപ്പാരും നിന്റേതായിരിക്കുമ്പോള് ഞാനും നിന്റേതല്ലോ.......എനിക്ക് നീ മാത്രം ......പക്ഷേ നിനക്ക്...................പക്ഷേ നിനക്ക്.............
No comments:
Post a Comment