Sunday, April 29, 2012

വാക്കുകള്‍


മുഷിഞ്ഞവാക്കുകള്‍
മുഷിഞ്ഞനോട്ടുകളെപ്പോലെ..
അര്‍ത്ഥത്തില്‍ തെറ്റി അനാഥമായി അലഞ്ഞുതിരിയുന്നു
ഉദാഹരണം
സ്നേഹം..., സൗഹൃദം...

7 comments:

  1. സ്നേഹത്തിന്റെ തൂവല്‍ ഹൃദയരക്തത്തില്‍ ചാലിച്ച് എഴുതുന്ന വാക്കുകളാണ് അനുഭവ നിറവിന്റെ ബാക്കി പത്രങ്ങളായി അവശേഷിക്കുക,അതാകട്ടെ പുഷ്പിതാഗ്ര. അവിടെ "തിരുശേഷിപ്പു"കള്‍ക്ക് പ്രസക്തിയില്ല.
    തുടക്കം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍
    -പ്രദീപ്

    ReplyDelete
    Replies
    1. സര്‍
      അക്ഷരം പഠിപ്പിച്ചവര്‍ തന്നെ അഭിനന്ദനങ്ങള്‍ തരുമ്പോള്‍
      സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല....

      Delete
  2. എത്ര മുഷിഞ്ഞതായാലും നോട്ടുകള്‍ക്ക് വിലയില്ലാതാകുന്നില്ലല്ലോ

    ReplyDelete
  3. പുഷ്പിതാഗ്ര..........IS MISSING

    ReplyDelete
  4. malayalam ezhuthan ariyathathu kondu ezhuthunnilla
    anathamayi alanju thiriyunna vakkukal hredayathil evideyo thodunnunde sneham mathram

    ReplyDelete
  5. പരമാര്‍ത്ഥം മാത്രം... ഇന്ന് സ്നേഹം , സൗഹൃദം എന്നീ വാക്കുകളുടെ അര്‍ഥം മാറിയിരിക്കുന്ന്നു ...

    ReplyDelete